Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K. Muralidharan

മു​ഖ്യ​മ​ന്ത്രി​യാ​കാ​ൻ സീ​നി​യോ​രി​റ്റി വേ​ണ്ട​തി​ല്ല: കെ. ​മു​ര​ളീ​ധ​ര​ൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​യെ ​തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ൽ സീ​​​​നി​​​​യോ​​​​രി​​​​റ്റി മാ​​​​ന​​​​ദ​​​​ണ്ഡ​​​​മാ​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​വും കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ൽ​​​​എ​​​​മാ​​​​രു​​​​ടെ എ​​​​ണ്ണ​​​​വു​​​​മാ​​​​ണ് ക​​​​ണ​​​​ക്കാ​​​​ക്കേ​​​​ണ്ട​​​​തെ​​​ന്നും മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സ് നേ​​​​താ​​​​വ് കെ. ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ൻ.

ഇ​​​​ത് ഏ​​​​ക​​​​ക​​​​ക്ഷി സ​​​​ർ​​​​ക്കാ​​​​ർ അ​​​​ല്ല. മു​​​​ന്ന​​​​ണി സ​​​​ർ​​​​ക്കാ​​​​രാ​​​​ണ്. ഇ​​​​തി​​​​ൽ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യ​​​​വും സ്വാ​​​​ഭാ​​​​വി​​​​ക​​​​മാ​​​​യി ആ​​​​രാ​​​​യ​​​​ണം.

മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യെ തീ​​​​രു​​​​മാ​​​​നി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ഘ​​​​ട​​​​ക​​​​ക​​​​ക്ഷി​​​​ക​​​​ളു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം തേ​​​​ടി​​​​യ​​​​തി​​​​ൽ കോ​​​​ണ്‍​ഗ്ര​​​​സി​​​​നു​​​​ള്ളി​​​​ൽ എ​​​​തി​​​​ർ​​​​പ്പു രൂ​​​​ക്ഷ​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് ​​​​മു​​​​ര​​​​ളീ​​​​ധ​​​​ര​​​​ന്‍റെ അ​​​​ഭി​​​​പ്രാ​​​​യം.

Latest News

Corehub Up